Samayam
Film review ·
Filled with mystery, suspense, and terror, Bouma will overwhelm the viewer as it moves through obscurity. With a duration of just under two hours, for most of that time Bouma unfolds filled with suspense and mystery.
Show originalHide original
“ദുരൂഹതയും ആകാംക്ഷയും ഭീകരതയും നിറച്ച് നിഗൂഢതയില്‍ സഞ്ചരിച്ച് ഭൗമ പ്രേക്ഷകനെ തളച്ചിടും. കേവലം രണ്ടു മണിക്കൂറില്‍ താഴെ മാത്രം ദൈര്‍ഘ്യം, അതില്‍ ഭൂരിഭാഗം സമയത്തും ആകാംക്ഷയും ദുരൂഹതയും നിറച്ച് സംഭവിക്കുകയാണ് ഭൗമ.”

























