Critic review
Film review
The romance is spot on! All the love stories come down into the viewer's heart. Through a narrative that has both substance and finesse, it touches all the emotional nuances of the audience with precise measure.
Show originalHide original
“വിലാസം ശരിയാണ്! പ്രണയ കഥകളെല്ലാം പ്രേക്ഷക ഹൃദയത്തിലേക്ക് ഇറങ്ങിവരുന്നു. കാമ്പും കഴമ്പും ഉള്ള ഒരു കഥയിലൂടെ ആസ്വാദകരുടെ മനോവികാരങ്ങളെ എല്ലാം കൃത്യമായ അളവിൽ മനസിൽ തൊടുന്നു.”



















