Manorama Online
Film review ·
Sathyathil Sambhavichathu is a simple film experience that presents a fresh subject matter realistically. Natural performances by a large cast are the film's greatest strength. Apart from some pacing issues in the second half, it is an entertainer that can be watched with family.
Auto-translated from Malayalam
Show originalHide original
“പുതുമയുള്ള ഒരു പ്രമേയത്തെ റിയലിസ്റ്റിക്കായി അവതരിപ്പിച്ച ലളിതമായൊരു ചലച്ചിത്രാനുഭവമാണ് 'സത്യത്തിൽ സംഭവിച്ചത്'. വലിയൊരു താരനിരയുടെ സ്വാഭാവിക പ്രകടനങ്ങൾ തന്നെയാണ് ഈ സിനിമയുടെ ഏറ്റവും വലിയ കരുത്ത്. രണ്ടാം പകുതിയിലെ ചില താളപ്പിഴകൾ മാറ്റിനിർത്തിയാൽ, കുടുംബത്തോടൊപ്പം കണ്ടിരിക്കാവുന്ന എന്റർടൈനറാണിത്.”
















